Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI System

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ എ​ഐ സം​വി​ധാ​നം

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ ഭ​​​​ക്ത​​​​ജ​​​​ന​​​​ത്തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ഈ ​​​​മ​​​​ണ്ഡ​​​​ല​​​​കാ​​​​ലം മു​​​​ത​​​​ല്‍ ആ​​​​ര്‍​ട്ടി​​​​ഫി​​​​ഷ​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് സം​​​​വി​​​​ധാ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തും. നി​​​​ല​​​​യ്ക്ക​​​​ല്‍, പ​​​​മ്പ, അ​​​​പ്പാ​​​​ച്ചി​​​​മേ​​​​ട്, മ​​​​ര​​​​ക്കൂ​​​​ട്ടം, ശ​​​​രം​​​​കു​​​​ത്തി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളെ പ്ര​​​​ത്യേ​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ച്ചു നി​​​​ശ്ചി​​​​ത​​​യെ​​​​ണ്ണം ഭ​​​​ക്ത​​​​രെ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്കു ക​​​​യ​​​​റ്റി​​​​വി​​​​ടു​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി.

പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഇ​​​​ന്ന​​​​ലെ കൊ​​​​ച്ചി​​​​യി​​​​ല്‍ പോ​​​​ലീ​​​​സും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡും ചേ​​​​ര്‍​ന്നു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ന്നു. മു​​​​ന്‍​കൂ​​​​ട്ടി തി​​​​ര​​​​ക്കു പ്ര​​​​വ​​​​ചി​​​​ച്ച് മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണു പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക.

മൂ​​​​ന്നു ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​ണ് എ​​​​ഐ അ​​​​ധി​​​​ഷ്‌​​​ഠി​​​ത സം​​​​വി​​​​ധാ​​​​ന​​​ത്തി​​​ന്‍റെ പ്രൊ​​​​പ്പോ​​​​സ​​​​ല്‍ ഇ​​​​ന്ന​​​​ലെ കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. കും​​​​ഭ​​​​മേ​​​​ള​​​​യ്ക്ക് സു​​​​ര​​​​ക്ഷ- തി​​​​ര​​​​ക്ക് സം​​​​വി​​​​ധാ​​​​നം നി​​​​യ​​​​ന്ത്രി​​​​ച്ച ക​​​​മ്പ​​​​നി​​​​യ​​​​ട​​​​ക്ക​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്രൊ​​​​പ്പോ​​​​സ​​​​ല്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​കും ടെ​​​​ന്‍​ഡ​​​​ര്‍ ന​​​​ട​​​​പ​​​​ടി. ഓ​​​​ഗ​​​​സ്റ്റ് പ​​​ത്തോ​​​​ടെ ടെ​​​​ന്‍​ഡ​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കും.

ഹൈ​ ​​​റ​​​​സ​​​​ല്യൂ​​​​ഷ​​​​ന്‍ കാ​​​​മ​​​​റ​​​​ക​​​​ള്‍, ഐ​​​​ആ​​​​ര്‍ സെ​​​​ന്‍​സ​​​​റു​​​​ക​​​​ള്‍, ഡ്രോ​​​​ണു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​ടെ സ​​​​മ്പൂ​​​​ര്‍​ണ ജി​​​​പി​​​​എ​​​​സ് മാ​​​​പ്പിം​​​​ഗ് ത​​​​യാ​​​​റാ​​​​ക്കും. ഇ​​​​തി​​​​ലൂ​​​​ടെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ഹീ​​​​റ്റ് മാ​​​​പ്പു​​​​ക​​​​ള്‍ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്തു തി​​​​ര​​​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ​​​​യെ​​​​ന്ന് എ​​​​ഐ മു​​​​ന്‍​കൂ​​​​ട്ടി ക​​​​ണ്ടെ​​​​ത്തും.

പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍

തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കു ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന് എ​​​​ത്ര സ​​​​മ​​​​യം കാ​​​​ത്തു​​​​നി​​​​ല്‍​ക്കേ​​​​ണ്ടി വ​​​​രു​​​മെ​​​​ന്ന കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​രം ഡി​​​​ജി​​​​റ്റ​​​​ല്‍ സ്‌​​​​ക്രീ​​​​നു​​​​ക​​​​ള്‍ വ​​​​ഴി​​​​യും മൊ​​​​ബൈ​​​​ല്‍ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യും ത​​​ത്‌​​​സ​​​​മ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കും.

തി​​​​ര​​​​ക്ക് വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് അ​​​​തു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ വാ​​​​ട്‌​​​​സാ​​​​പ്പി​​​​ലേ​​​​ക്കും എ​​​​സ്എം​​​​എ​​​​സ് വ​​​​ഴി​​​​യും എ​​​​ഐ സി​​​​സ്റ്റം നേ​​​​രി​​​​ട്ടു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കും.

Latest News

Corehub Up